Tuesday, January 26, 2021

ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രസ്ഥാങ്ങൾ(LDC/LGS,10th level preliminary exam)


1. വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം?
Ans: ചിപ്കോ പ്രസ്ഥാനം(1973)

2. ചിപ്കോ മൂവ്മെന്റ് നേതൃത്വം നൽകിയത്?
Ans: സുന്ദർലാൽ ബഹുഗുണ

3. രാജാവിന്റെ ഭടന്മാരുടെ മരംമുറക്കൽ തടയാൻ ആരംഭിച്ച പ്രസ്ഥാനം?
Ans: ബൈഷ്ണോയ് മൂവ്മെന്റ്

4. ബൈഷ്ണോയ് മൂവ്മെന്റ് ആരംഭിച്ച സന്യാസി?
Ans: സോംബാജി

5. നേതൃത്വം നൽകിയത്?
Ans: അമൃത ദേവി

6. ജംഗിൾ ബചാവോ ആന്തോളൻ നിലവിൽ വന്ന സംസ്ഥാനം?
Ans: ബീഹാർ

7. വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി കർണാടകയിൽ നിലവിൽ വന്ന പ്രസ്ഥാനം?
Ans: അപ്പിക്കോ പ്രസ്ഥാനം(1983)

8.  നേതൃത്വം നൽകിയത്?
Ans: പാണ്ഡുരംഗ ഹെഡ്ഗേ

9. സർദാർ സരോവർ ഡാം നിർമാണത്തിൽ സ്ഥലം നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം?
Ans: നർമ്മദ ബച്ചാവോ ആന്തോളൻ(1985)

10. നേതൃത്വം നൽകിയത്?
Ans: മേധാ പട്കർ

11. തെഹരി ഡാം സംഘർഷത്തിന് നേതൃത്വം നൽകിയത്?
Ans: സുന്ദർലാൽ ബഹുഗുണ

12. നവധാന്യ എന്ന പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
Ans: കർണാടക (1987)

13. നേതൃത്വം നൽകിയത്?
Ans: വന്ദന ശിവ

14. രാജസ്ഥാനിലെ ജനങ്ങളിലെ ജലസംരക്ഷണം എന്ന ലക്ഷ്യം വളർത്തുകയും അതിനു വേണ്ട മാർഗ്ഗങ്ങൾ അവരിൽ എത്തിക്കുവാൻ വേണ്ടി ആരംഭിച്ച പ്രസ്ഥാനം?
Ans: തരുൺ ഭാരത് സംഘ്(1985)

15. നേതൃത്വം നൽകിയത്?
Ans: രാജേന്ദ്ര സിംഗ്

16. വാട്ടർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
Ans: രാജേന്ദ്രസിംഗ്

17. 'നോബൽ പ്രൈസ് ഫോർ വാട്ടർ' എന്നറിയപ്പെടുന്നത്?
Ans: സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ്

18. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans: ഡെറാഡൂൺ

19. വൈൽഡ് ലൈഫ് കണ്ട്രോൾ ബ്യുറോ ആസ്ഥാനം?
Ans: ന്യൂഡൽഹി

20. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ആസ്ഥാനം?
Ans: ഡറാഡൂൺ

21. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്?
Ans: ചിപ്കോ

22. പരിസ്ഥിതി കമാൻഡോസ് എന്നുകൂടി അറിയപ്പെടുന്ന സംഘടന?
Ans: ഗ്രീൻപീസ്


1 comment:

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1