1. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം?
Ans: ഇടുക്കി
2. ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: പെരിയാർ
3. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം?
Ans: ഇടുക്കി
4. ഇടുക്കി ഡാമിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം?
Ans: കാനഡ
5. ഇടുക്കി ഡാമിന്റെ നിർമ്മാണത്തിനുള്ള സ്ഥലം നിർദ്ദേശിച്ച ആദിവാസി നേതാവ്?
Ans: കൊലുമ്പൻ മൂപ്പൻ
6. ഇടുക്കി ഡാമിന്റെ നിർമ്മാണം ആരംഭിച്ച വർഷം?
Ans: 1969 ഏപ്രിൽ 30
7. ഇടുക്കി ഡാമിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത വ്യക്തി?
Ans: ഇന്ദിരാഗാന്ധി,1976
8. ഇടുക്കി പവർ സ്റ്റേഷന്റെ സ്ഥാപകശേഷി?
Ans: 780MW
9. തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: പരപ്പാർ
10. നെയ്യാർഡാം പണികഴിപ്പിച്ച വർഷം?
Ans: 1958
11. പീച്ചി ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: മണലി
12. പീച്ചി ഡാം നിർമ്മിച്ച വർഷം?
Ans: 1957
13. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Ans: തെന്മല ഡാം(1961)
14. തെന്മല ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans: കല്ലട
15. തെന്മല ഡാം അതിർത്തി പങ്കിടുന്ന വന്യജീവി സങ്കേതം?
Ans: ഷെന്തുരുണി
16. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം?
Ans: ബാണാസുര സാഗർ ഡാം
17. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ നിലയം സ്ഥാപിച്ചിരിക്കുന്നത്?
ബാണാസുരസാഗർ ഡാം
18. ഇടമലയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?
Ans: എറണാകുളം
19. ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: ഇടുക്കി
20. ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ്?
Ans: എറണാകുളം
21. കേരളത്തിലെ ഏറ്റവും വലിയ ഡാം?
Ans: മലമ്പുഴ ഡാം
22. മലമ്പുഴ ഡാം ഉദ്ഘാടനം ചെയ്ത വർഷം?
Ans: 1955
23. ശബരിഗിരി ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന നദി?
Ans: പമ്പ
24. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Ans: കല്ലട
25. മുല്ലപ്പെരിയാർ ഡാമിന്റെ പണി തുടങ്ങിയ വർഷം?
Ans: 1887
26. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി?
Ans: ജോൺ പെന്നിക്വിക്ക്
27. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്?
Ans: ലോർഡ് വെൻലോക്ക് (1895)
28.മുല്ലപ്പെരിയാർ കരാർ പുതുക്കിയത്?
Ans: സി. അച്യുതമേനോൻ(1970)
29. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്ന മിശ്രിതം?
Ans: സുർക്കി മിശ്രിതം
30. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി?
Ans: എ.എസ്.ആനന്ദ് കമ്മിറ്റി
31. മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?
Ans: വൈഗ അണക്കെട്ട്
32. മുല്ലപ്പെരിയാർ പാട്ടക്കരാർ എഴുതിത്തയ്യാറാക്കിയ സമയത്ത് തിരുവിതാംകൂർ രാജാവ്?
Ans: ശ്രീ വിശാഖം തിരുനാൾ
33. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ/ ഉദ്ഘാടനം ചെയ്ത് സമയത്തെ തിരുവിതാംകൂർ രാജാവ്?
Ans: ശ്രീമൂലം തിരുനാൾ
34. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Ans: പള്ളിവാസൽ
35. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
Ans: ഭാരതപ്പുഴ
36. കുറുവാ ദ്വീപ് ഏത് ജില്ലയിലാണ്?
Ans: വയനാട്
37. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
Ans: മരക്കുന്നം ദ്വീപ്
38. കേരളത്തിലെ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല?
Ans: പാലക്കാട്
39. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന നദി?
Ans: പെരിയാർ
40. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല?
Ans: ഇടുക്കി
41. സ്വകാര്യ മേഖലയിൽ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി?
Ans: മണിയാർ (പമ്പ )
42. കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
Ans: കൂത്തുങ്കൽ(ഇടുക്കി )
43. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ രാജ്യം?
Ans: ചൈന
44. കേരളത്തിൽ സ്വന്തമായി വൈദ്യുതി ഉൽപ്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
Ans: മാങ്കുളം
45. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
Ans: തൃശ്ശൂരിൽ
46. വാട്ടർ കാർഡ് സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്?
Ans: കുന്നമംഗലം(കോഴിക്കോട് )
47. പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി?
Ans: ഒളവണ്ണ മോഡൽ (കോഴിക്കോട് )
48. കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?
Ans: 18
49. കേരളത്തിലെ ആദ്യത്തെ താപവൈദ്യുതി നിലയം?
Ans: കായംകുളം NTPC താപനിലയം (1999)
50. കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാന്റ്?
Ans: ബ്രഹ്മപുരം

No comments:
Post a Comment