Friday, January 29, 2021

സ്വരാജ് ട്രോഫി 2018-19(LDC/LGS..10th level preliminary exam)


1. മികച്ച ഗ്രാമപഞ്ചായത് ഒന്നാം സ്ഥാനം?
Ans: പാപ്പിനിശ്ശേരി( കണ്ണൂർ)

2. മികച്ച ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം?
Ans: മുളന്തുരുത്തി( എറണാകുളം)

3. മികച്ച ഗ്രാമപഞ്ചായത്ത് മൂന്നാംസ്ഥാനം?
Ans: വിയ്യപുരം( ആലപ്പുഴ)

4. മികച്ച ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം?
Ans: നെടുമങ്ങാട്( തിരുവനന്തപുരം)

5. മികച്ച ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനം?
Ans: പഴയന്നൂർ( തൃശ്ശൂര്)

6. മികച്ച ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനം?
Ans: ളാലം ( കോട്ടയം)

7. മികച്ച ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം?
Ans: തിരുവനന്തപുരം

8. മികച്ച ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം?
Ans: കണ്ണൂർ

9. മികച്ച ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനം?
Ans:കൊല്ലം,എറണാകുളം 


No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1