Monday, January 18, 2021

ഇന്ത്യയുടെ അതിർത്തികളും അതിരുകളും (LDC/LGS 10th level preliminary exam)


1. ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം?
Ans: ചൈന

2. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം?
Ans: മാലിദീപ്

3. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans: ബംഗ്ലാദേശ്

4. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans: അഫ്ഗാനിസ്ഥാൻ

5. മറ്റ് അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
Ans: 16

6. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans: രാജസ്ഥാൻ

7. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം?
Ans: സിക്കിം

8. ഏറ്റവും കൂടുതൽ രാജ്യന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?
Ans: പശ്ചിമബംഗാൾ

9.  ഏറ്റവും കുറവ് രാജ്യന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?
Ans: നാഗാലാന്റ്

10. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണപ്രദേശം?
Ans: ലഡാക്ക്

11. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം?
Ans: 9

12. അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം?
Ans: 6

13. ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ എണ്ണം?
Ans: 4

14. 2018-ൽ ഇന്ത്യ ലാൻഡ് ബോർഡർ ക്രോസിംഗ് കരാറിൽ ഒപ്പിട്ട രാജ്യം?
Ans: മ്യാൻമാർ

15. ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ നിർണയിക്കുന്നതിനുള്ള ബൗണ്ടറി കമ്മീഷൻ  നിയമിച്ച വ്യക്തി?
Ans: മൗണ്ട് ബാറ്റൺ

16. ഇന്ത്യ-പാകിസ്ഥാൻ അതിർത്തി രേഖ?
Ans: റാഡ്ക്ലിഫ് ലൈൻ

17. ഇന്ത്യ-മ്യാന്മാർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതങ്ങൾ?
Ans: നംദഫാ നാഷ്ണൽ പാർക്ക്‌ (അരുണാചൽ പ്രദേശ് )
സിരോഹി നാഷ്ണൽ പാർക്ക്‌ (മണിപ്പൂർ )

18. ഇന്ത്യ-ചൈന അതിർത്തി രേഖ?
Ans: മക്മോഹൻ ലൈൻ

19. മക്മോഹൻ ലൈൻ നിലവിൽ വരാൻ കാരണമായ കൺവെൻഷൻ?
Ans: ഷിംല കൺവെൻഷൻ

20. ഷിംല കൺവെൻഷനിൽ ചൈനയെ പ്രതിനിധീകരിച്ച വ്യക്തി?
Ans: ഇവാൻ ചെൻ

21. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?
Ans: കാഞ്ചൻ ജംഗ (സിക്കിം )

22. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന നദി?
Ans: ഘഘര /കർണാലി

23. ഡ്യുറന്റ് ലൈൻ നിലവിൽ വന്നത്?
Ans: 1893

24. ഡ്യൂറൻഡ് ലൈൻ നിലവിൽ വരാൻ കാരണമായ കരാറിൽ ഒപ്പിട്ട ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെന്റ് സെക്രട്ടറി?
Ans: മോർട്ടിമർ ഡ്യുറന്റ്

25. ബോർഡർ റോഡ് ഓർഗനൈസേഷൻ(BRO) നിലവിൽ വന്നത്?
Ans: 1960 മാർച്ച്‌ 

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1