1. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്?
Ans: 1857 മെയ് 10
2. ഒന്നാം സ്വാതന്ത്ര്യ സമര സമയത്തെ മുഗൾ ഭരണാധികാരി?
Ans: ബഹദൂർഷ II
3. 1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ടത്?
Ans: മീററ്റ്( ഉത്തർപ്രദേശ് )
4. 1857-ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?
Ans: കേണൽ ജോൺഫിനിസ്
5. കാൺപൂരിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയത്?
Ans: നാനാ സാഹിബ്
6. ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്നത്?
Ans: ജോൺ നിക്കോൾസൺ
7. 1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
Ans: കാനിംഗ് പ്രഭു
8. 1857 വിപ്ലവത്തിലെ വന്ദ്യവയോധികൻ?
Ans: കൺവർ സിംഗ്
9. 1857ലെ വിപ്ലവത്തെ അംബാസിഡർ?
Ans: അസിമുള്ളഖാൻ
10. ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം?
Ans: ഉത്തർപ്രദേശ്
11. 1859 കലാപ ശേഷം ബ്രിട്ടീഷുകാർ നേപ്പാളിലേക്ക് നാടുകടത്തിയ വ്യക്തി?
Ans: നാനാ സാഹിബ്
12. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യയുടെ മനു എന്നറിയപ്പെടുന്ന വ്യക്തി?
Ans: മെക്കാള
13. വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ഝാൻസിറാണി വിശേഷിപ്പിച്ചത്?
Ans: ഹ്യൂഗ് റോസ്
14. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചത്?
Ans: ജവഹർലാൽ നെഹ്റു
15. ഏറ്റവും കൂടുതൽ കാലം ഭരിച്ച സെക്രട്ടറി ഓഫ് സ്റ്റേറ്റ്?
Ans: ജോർജ് ഹാമിൽട്ടൺ
16. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി മാത്സ പ്രവാസ എന്ന മറാത്ത ഗ്രന്ഥം രചിച്ചതാര്?
Ans: വിഷ്ണു ഭട്ട് ഗോഡ്സെ
17. 1857 ഉത്തർപ്രദേശിലെ ബറൗട്ട് പർഗാന സ്ഥലത്ത് വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി?
Ans: ഷാ മൽ
18. 1857ലെ വിപ്ലവത്തിന് സ്മാരകമായ മ്യുട്ടിനി മെമ്മോറിയൽ അറിയപ്പെടുന്നത്?
Ans: അജിത്ത്ഗഡ്( ഡൽഹി)
19. 1857ലെ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിൽ ഉള്ള അനുപാദം?
Ans: 6:1
20. 1857 വിപ്ലവത്തിൽ കലാപകാരികൾ ലക്നൗ നവാബ് ആയി അവരോധിച്ച വ്യക്തി?
Ans: ബിർജിസ് ഖാദർ
21. 1857ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി?
Ans: പാൽമേസ്റ്റൺ പ്രഭു
22. '1857: ദി ഗ്രേറ്റ് റിബല്ല്യൻ ' എന്ന പുസ്തകം എഴുതിയതാര്?
Ans: അശോക് മേത്ത
23. 1857 വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം' എന്ന് വിശേഷിപ്പിച്ചതാര്?
Ans: വി ഡി സവർക്കർ
24. 1857ലെ വിപ്ലവം ദേശീയ കലാപം എന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അഭിപ്രായപ്പെട്ടത്?
Ans: ബെഞ്ചമിൻ ഡിസ്രെലി
25. ഝാൻസിറാണി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
Ans: ആൻഡമാൻ
26. 'ഇന്ത്യൻ ജനതയുടെ വിമോചനത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നത്?
Ans: 1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം
27. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി 'അമൃതം തേടി' എന്ന കൃതി രചിച്ച വ്യക്തി?
Ans: മലയാറ്റൂർ രാമകൃഷ്ണൻ
28. മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത്
Ans: നാനാ സാഹിബ്
29. 1857ലെ വിപ്ലവത്തിന് ഭാഗമായി മംഗൾപാണ്ഡെ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ?
Ans: ജെയിംസ് ഹ്യൂസൺ
30. 1857ലെ വിപ്ലവത്തിലെ കലാപകാരികളുടെ രഹസ്യ മുദ്ര?
Ans: ചപ്പാത്തിയും ചുവന്ന താമരയും
No comments:
Post a Comment