1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി?
Ans: സി.കെ. ലക്ഷ്മണൻ(1924, പാരിസ് )
2. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?
Ans: പി.ടി.ഉഷ (1980, മോസ്കോ )
3. ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുത്ത മലയാളി?
Ans:ഷൈനി വിൽസൺ(1984,1988,1992,1996
4. ഒളിമ്പിക്സ് മെഡൽ ജേതാവായ ഏക മലയാളി കായികതാരം?
Ans: മാനുവൽ ഫെഡറിക്(ഹോക്കി)
5. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans: പി.ടി.ഉഷ
6. ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans: ഷൈനി വിൽസൺ
7. ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത?
Ans: ഷൈനി വിൽസൺ
8. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം?
Ans: സെബാസ്റ്റ്യൻ സേവ്യർ
9. യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി?
Ans: സുനിൽകുമാർ പ്രണോയ്
10. 2024 ലെ ഒളിമ്പിക്സ് മെഡൽ ലക്ഷ്യമാക്കി കേരള സ്പോർട്സ് കൗൺസിൽ ആരംഭിച്ച പദ്ധതി?
Ans: ഓപ്പറേഷൻ ഒളിമ്പിയ

No comments:
Post a Comment