Friday, January 22, 2021

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഭാഗം 1(LDC/LGS.. 10th level preliminary exam)


1. ഉത്തരായന രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ എണ്ണം?
Ans: 8

2. ഉത്തരായന രേഖയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന നഗരം?
Ans: ഉദയ്പൂർ (ത്രിപുര )

3. ഉത്തരായനരേഖ അടുത്തുകിടക്കുന്ന തലസ്ഥാനനഗരം?
Ans: റാഞ്ചി

4. ഉത്തരായനരേഖയെ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി?
Ans: മഹി നദി (മധ്യപ്രദേശ്,ഗുജറാത്ത്‌ )

5. കദന അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?
Ans: മഹി നദി

6. ഇന്ദിരാ കോളിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ?
Ans: 35°39'N 

7. ഉത്തരപർവ്വതമേഖല കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം?
Ans: 9

8. തുടക്കത്തിൽ സർവ്വേ വകുപ്പ് എവറസ്റ്റിന് നൽകിയ പേര്?
Ans: പീക്ക് XV

9. പീക്ക് XV മൗണ്ട് എവറസ്റ്റ് എന്ന് പുനർനാമകരണം ചെയ്തത്?
Ans: 1865

10. ഹിമാലയ പർവത നിരയുടെ നീളം?
Ans: 2400 കി. മീ 

11. ടിബറ്റിൽ മൗണ്ട് എവറസ്റ്റ് അറിയപ്പെടുന്നത്?
Ans: ചോമോ ലുൻഗ്മ

12. പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
നന്ദദേവി (7817m)

13. 'ദയാമിർ'( പർവ്വതങ്ങളുടെ രാജാവ്)എന്ന പ്രാദേശിക പേരിലറിയപ്പെടുന്ന പർവ്വതം?
Ans: നംഗ പർവ്വതം

14. കുളു,മണാലി താഴ് വരകളിലൂടെ ഒഴുകുന്ന നദി?
Ans: ബിയാസ്

15. സിവാലിക്കിന്റെ ശരാശരി ഉയരം?
Ans: 1220m

16. ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവ്വതനിര?
Ans: സിവാലിക്

17. ദാൽഫ,മിറി,മിശ്മി,അബോർ എന്നീ മലകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര?
Ans: സിവാലിക്

18. 'Land of passes' എന്നറിയപ്പെടുന്നത്?
Ans: ലഡാക്ക്

19. ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?
Ans: സോജില ചുരം

20. 'സിൽക്ക് റൂട്ട്' എന്നറിയപ്പെടുന്ന ചുരം?
Ans: നാഥുല ചുരം

21.  സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉൽഭവിക്കുന്ന നദി?
Ans: നൂബ്ര

22. കാരക്കോറത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മലനിര?
Ans: പീർപാഞ്ചൽ

23. ഷിപ്കില, ലിപുലേഖ് തുടങ്ങിയ ചുരങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര?
Ans: സസ്കർ

24. മൗണ്ട് K2 ന്റെ ഉയരം?
Ans: 8611 മീറ്റർ

25. ഇന്ത്യയെ മ്യാൻമാറിൽ നിന്നും വേർതിരിക്കുന്ന പർവ്വതനിര?
Ans: പാട്കായി നിരകൾ


No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1