LDC/LGS PRELIMS MOCK TEST 1
LDC/LGS PRELIMS MOCK TEST 1
Quiz
കേംബ്രിഡ്ജ് ഡിക്ഷ്ണറി 'Word of the year 2020' ആയി തെരഞ്ഞെടുത്ത വാക്ക് ഏതാണ്?
- COVID-19
- പാൻഡെമിക്
- ലോക്കഡോൺ
- Quarantine
ചുവടെ പറയുന്നവയിൽ ഓസ്കാർ നാമനിർദേശം ലഭിച്ച ഇന്ത്യൻ ചലച്ചിത്രം ഏതാണ്?
- ജെല്ലിക്കെട്ട്
- ദി സ്കൈ ഈസ് പിങ്ക്
- ചാപക്
- ഗുലാബോ സിറ്റാബോ
2020 നവംബർ 23 ന് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തരുൺ ഗോഗോയി ഏതു സംസ്ഥാനത്ത് ദീർഘകാലം മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയാണ്?
- ബീഹാർ
- ആസാം
- വെസ്റ്റ് ബംഗാൾ
- അരുണാചൽ പ്രദേശ്
ഇന്ത്യൻ ഐ.ടി. വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
- അസിം പ്രേംജി
- എഫ് സി കോഹ്ലി
- മുകേഷ് അംബാനി
- രത്തൻ ടാറ്റ
സിംഗപ്പൂർ ആസ്ഥാനമായ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ ലയിച്ച സ്വകാര്യ ബാങ്ക് ചുവടെ പറയുന്നവയിൽ ഏതാണ്?
- ധനലക്ഷ്മി ബാങ്ക്
- കൊടക് മഹീന്ദ്ര ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- ലക്ഷ്മി വിലാസ് ബാങ്ക്
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ICC) സ്വതന്ത്ര ചെയർമാൻ സ്ഥാനത്തേക്ക് പുതിയതായി നിയമിതനായ വ്യക്തി ആരാണ്?
- ഗ്രേഗ് ബാർക്ലെ
- സൗരവ് ഗാംഗുലി
- മഹേല ജയവർധന
- രാഹുൽ ദ്രാവിഡ്
2020ലെ യുകെ ബുക്കർ സമ്മാനം നേടിയത് ആരാണ്?
- ബ്രാൻഡൻ ടൈലർ
- മാസ മെൻജിസിറ്റെ
- സി സി ഡാങ്കെരംഗ
- ഡൗഗ്ലസ് സ്റ്റുവർട്ട്
ബീഹാറിലെ ആദ്യ വനിത ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
- രേണു ദേവി
- ജ്യോതി ദേവി
- സ്വർണ്ണ സിംഗ്
- കവിത ദേവി
പതിനേഴാമത് ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് പ്രോട്ടേം സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
- ജിതൻ റാം മഞ്ചി
- ഹരിനാരായൺ സിംഗ്
- പ്രഫുൽകുമാർ മഞ്ചി
- മുസഫിർ പാസ്വാൻ
ICC യുടെ പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?
- 15 വയസ്സ്
- 16 വയസ്സ്
- 17 വയസ്സ്
- 18 വയസ്സ്
Quarantine
ReplyDelete2 question ans A
ReplyDelete