Thursday, January 14, 2021

7ക്ലാസ്സ്‌(അടിസ്ഥാനശാസ്ത്രം, ഭാഗം 2)


1. മണ്ണിൽ അടങ്ങിയിരിക്കുന്ന വായുവിലെ അളവ്?
Ans: 25%

2. മണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവ്?
Ans: 45%

3. മണ്ണിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്?
Ans: 25%

4. ഹൈഡ്രജൻ പെറോക്സൈഡ് വിഘടിച്ച് സ്വതന്ത്രമാകുന്ന വാതകം?
Ans: ഓക്സിജൻ

5. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ?
Ans: ടൈഫോയിഡ്, കോളറ, ഡിസൻട്രി, മഞ്ഞപ്പിത്തം, ഡയെറിയ

6. അന്തരീക്ഷവായുവിൽ നൈട്രജന്റെ അളവ്
Ans: 78%

7. അന്തരീക്ഷവായുവിൽ ഓക്സിജന്റെ അളവ്?
Ans: 20.9%

8. അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
Ans: 0.03%

9. ആഗോളതാപനത്തിന് കാരണമാകുന്ന വാതകം?
Ans: കാർബൺ ഡൈ ഓക്സൈഡ്

10. കണ്ണിന് അസ്വസ്ഥത, ശ്വാസകോശ അർബുദം, ആസ്മ എന്നിവയ്ക്ക് കാരണമാവുന്ന വാതകം?
Ans: സൾഫർ ഡൈ ഓക്സൈഡ്

11. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: ബാരോമീറ്റർ

12. ബാരോമീറ്റർ കണ്ടെത്തിയതാര്?
Ans: ടോറിസെല്ലി(ഇറ്റലി)

13. വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്വം വിശദീകരിച്ച ശാസ്ത്രജ്ഞൻ?
Ans: ബർണോളി

14. ഉച്ഛ്വാസവായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ്?
Ans: 21%

15. ഉച്ഛ്വാസവായുവിൽ അടങ്ങിയിരിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്?
Ans: 0.04%

16. ഉച്ഛ്വാസ വായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ്?
Ans: 78%

17. ഉച്ഛ്വാസവായുവിൽ അടങ്ങിയിരിക്കുന്ന ജല ബാഷ്പത്തിന്റെ അളവ്?
Ans: 0.96%

18. നിശ്വാസ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ്?
Ans: 15%

19. നിശ്വാസ വായുവിൽ അടങ്ങിയിരിക്കുന്ന കാർബൺഡയോക്സൈഡിന്റെ അളവ്?
Ans: 4%

20. നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ്?
Ans: 78%

21. നിശ്വാസവായുവിൽ അടങ്ങിയിരിക്കുന്ന ജല ബാഷ്പത്തിന്റെ അളവ്?
Ans: 3%

22. ഇലയിലെ വാതകവിനിമയം നടക്കുന്നത്? ആസ്യരന്ധ്രങ്ങൾ വഴി (stomata)

23. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്?
Ans: ഹീമോഗ്ലോബിൻ

24. ചുവന്ന വിയർപ്പുള്ള ജീവി?
Ans: ഹിപ്പോപൊട്ടാമസ്

25. പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്?
Ans: 90%

26. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്?
Ans: റെനെ ലനക്

27. മനുഷ്യ ഭ്രൂണത്തിന് -------------- ദിവസം പ്രായമാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നു.
Ans: 22 ദിവസം

28. നാല് അറകളുള്ള ഹൃദയമുള്ള ജീവികൾ?
Ans: മുതല, പക്ഷികൾ

29. 13 അറകളുള്ള ഹൃദയമുള്ള ജീവി?
Ans: പാറ്റ

30. രണ്ട് അറകളുള ഹൃദയമുള്ള ജീവി?
Ans: മത്സ്യം 

31. ചാലനം വഴി താപം നന്നായി കടത്തി വിടുന്ന വസ്തുക്കളെ ---------- എന്ന് പറയുന്നു?
Ans: സുചാലകങ്ങൾ (Good conductors)

32. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?
Ans: സംവഹനം

33. മാധ്യമത്തിന്റെ സഹായമില്ലാതെ തന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി?
Ans: വികിരണം

34. പാസ്ചറൈസേഷൻ ആവിഷ്കരിച്ചതാര്?
Ans: ലൂയി പാസ്റ്റർ

35. പ്രിസർവേറ്റീവുകൾക്ക് ഉദാഹരണം?
Ans: സോഡിയം ബെൻസോയേറ്റ്, പൊട്ടാസ്യം സൾഫേറ്റ്

36. ഭക്ഷ്യവസ്തുക്കൾക്ക് ചുവപ്പു നിറം നൽകുന്ന രാസവസ്തു?
Ans: കാർമോയ്സിൻ, എറിത്രോസിൻ, പോൺസി 4R

37. ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം നൽകുന്ന രാസവസ്തു?
Ans: ടാർട്രാസിൻ, സൺസറ്റ് യെല്ലോ

38. ഭക്ഷ്യവസ്തുക്കൾക്ക് നീല നിറം നൽകുന്ന രാസവസ്തു?
Ans: ഇന്റിഗോകാർമൈൻ

39. ഭക്ഷ്യവസ്തുക്കൾക്ക് പച്ച നിറം നൽകുന്ന രാസവസ്തു?
Ans: ഫാസ്റ്റ് ഗ്രീൻ 


No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1