Friday, January 15, 2021

Current Affairs(10th level preliminary exam LDC, LGS etc...)


1. 2020 ലെ Global Hunger Index-ൽ ഇന്ത്യയുടെ സ്ഥാനം?
Ans: 94

2. ഇന്ത്യ, യുഎസ്, ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസം അറിയപ്പെടുന്നത്?
Ans: മലബാർ എക്സസൈസ്

3. Iron Lady of Mumbai എന്ന് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക?
Ans: പുഷ്പ ഭാവേ

4. യുനെസ്കോ യിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത്?
Ans: വിശാൽ വി ശർമ

5. 2020 ലെ വയലാർ അവാർഡ് ജേതാവ്?
Ans: ഏഴാച്ചേരി രാമചന്ദ്രൻ

6. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ  "ബാലസൗഹൃദ കേരളം" പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?
Ans: ഗോപിനാഥ് മുതുകാട്

7. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതി ബഹുമതിയായ "ബ്ലൂ ഫ്ലാഗ് " ലഭിച്ച കേരളത്തിലെ തീരപ്രദേശം?
Ans: കാപ്പാട് ( കോഴിക്കോട്)

8. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടം കൈവരിച്ചത്?
Ans: കേരളം

9. സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അന്താരാഷ്ട്ര ഗാന്ധിയൻ പുരസ്കാരം ലഭിച്ചത്?
Ans: ഡോ. പി. പി. ബാലൻ

10. 50-മത്  സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്?
Ans: കനി കുസൃതി (സിനിമ - ബിരിയാണി )

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1