Tuesday, January 12, 2021

Current Affairs (ഇന്ത്യ,10th level preliminary exam)


1. ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നത്?
Ans: മെയ്‌ 11

2. അടുത്തിടെ ഫെയ്സ്ബുക്ക് സ്വന്തമാക്കിയ GIF Database?
Ans: GIPHY

3. UNEP യുടെ ഗുഡ്‌വിൽ അംബാസിഡറായി 2022 ലേക്കുവരെ നിയമിതയായത്?
Ans: ദിയ മിർസ

4. കൊറോണയ്ക്കെതിരെ DRDO ഹൈദരാബാദ് വികസിപ്പിച്ച അൾട്രാവൈലറ്റ് സാനിറ്റൈസർ?
Ans: DHRUVS

5. ആദ്യത്തെ Indian Brain Atlas തയ്യാറാക്കിയത്?
Ans: IIT ഹൈദരാബാദ്

6. സിബിഎസ്ഇ യുടെ പുതിയ ചെയർമാനായി നിയമിതനായത്?
Ans: മനോജ് അഹൂജ

7. അന്താരാഷ്ട്ര പ്രകാശ ദിനം?
Ans: മെയ്‌ 16

8. വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണത്തിന്റ റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
Ans: ഉത്തരാഖണ്ഡ്

9. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത സംസ്ഥാനം?
Ans: പഞ്ചാബ്

10. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത്?
Ans: പുതുച്ചേരി

11. Project Cheetah ഏത് സേനയുമായി ബന്ധപ്പെട്ടതാണ്?
Ans: ഇന്ത്യൻ ആർമി

12. ഇന്ത്യയുടെ ഏറ്റവും നീളമുള്ള ഇലക്ട്രിക് റെയിൽവേ ടണൽ സ്ഥിതി ചെയ്യുന്നത്?
Ans: ആന്ധ്ര പ്രദേശ്(ചേർലോപള്ളി-രാപൂർ,6.6km)

13. ഗിന്നസ് വേൾഡ് റെക്കോർഡ് 2020 പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം?
Ans: കാൺപൂർ

14. ഇന്ത്യയിലെ ആദ്യ എലിഫന്റ് മെമ്മോറിയൽ നിലവിൽ വരുന്നത്?
Ans: ഉത്തർപ്രദേശ്

15. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സംയോജിത നാവികാഭ്യാസം?
Ans: സമുദ്രലക്ഷ്മണ 2019

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1