Friday, January 29, 2021

റെയിൽവേ-കേരളത്തിൽ (LDC/LGS..10th LEVEL PRELIMINARY EXAM)


1. കേരളത്തിൽ റെയിൽവേ ലൈൻ ആരംഭിച്ച വർഷം?
Ans: 1861 മാർച്ച്‌ 12

2. കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ?
Ans: ബേപ്പൂർ - തിരൂർ (30.5 കി. മീ )

3. തിരുവിതാംകൂറിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ചത്?
Ans: 1904

4. തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ ലൈൻ?
Ans: പുനലൂർ - ചെങ്കോട്ട

5. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?
Ans: 2

6. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
Ans: തിരുവനന്തപുരം

7. കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ?
Ans: പാലക്കാട്

8. പാലക്കാട് റെയിൽവേ ഡിവിഷൻ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്?
Ans: ഒലവക്കോട് റെയിൽവേ ഡിവിഷൻ

9. കേരളത്തിൽ റെയിൽ മെയിൽ സർവീസ് ആരംഭിച്ച വർഷം?
Ans: 1907

10. റെയിൽവേ ലൈൻ കടന്നു പോകാത്ത കേരളത്തിലെ ജില്ലകൾ?
Ans: വയനാട്, ഇടുക്കി

11.കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
Ans: ഷൊർണൂർ

12. പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?
Ans: തിരുവല്ല

13. കേന്ദ്ര റെയിൽവേ മന്ത്രി ആയ ആദ്യ മലയാളി?
Ans: ജോൺ മത്തായി

14. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ച മലയാളി?
Ans: ജോൺ മത്തായി

15. കേന്ദ്ര റെയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
Ans: പനമ്പിള്ളി ഗോവിന്ദമേനോൻ

16. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തിയത്?
Ans: എറണാകുളം - ഷൊർണൂർ

17. കേരളത്തിലെ ആദ്യത്തെ മെമു(MEMU) സർവീസ് ആരംഭിച്ചത്?
Ans: കൊല്ലം എറണാകുളം

18. ഇന്ത്യയിലെ ആദ്യ ഡെമു(DEMU) സർവീസ് ആരംഭിച്ചത്?
Ans: എറണാകുളം - ആലുവ

19. കേരളത്തിലൂടെ കടന്നു പോകുന്നവയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
Ans: വിവേക് എക്സ്പ്രസ്സ്(ദിബ്രുഗഡ് - കന്യാകുമാരി)

20. കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
Ans: തിരുവനന്തപുരം- ഗുവാഹത്തി

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1