1. ജീവകങ്ങൾ കണ്ടെത്തിയത്?
Ans: ഫെഡറിക് ഹോഫ്കിൻ
2. ജീവകങ്ങൾക്ക് പേര് നൽകിയത്?
Ans: കാസിമർ ഫങ്ക്
3. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?
Ans: ബി,സി
4. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ?
Ans: എ,ഡി,ഇ,കെ
5. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ?
Ans: ജീവകം എ
6. ജീവകം എ യുടെ ശാസ്ത്രീയ നാമം?
Ans: റെറ്റിനോൾ
7. ജീവകം എ കണ്ടെത്തിയത്?
മാക്കോൾ & ഡേവിസ്
8. ജീവകം ഡി യുടെ ശാസ്ത്രീയ നാമം?
Ans: കാൽസിഫെറോൾ
9. സൺഷൈൻ വൈറ്റമിൻ?
Ans: വിറ്റാമിൻ ഡി
10. ശരീരത്തിൽ കാൽസ്യം,ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?
Ans: ജീവകം ഡി
11. മത്സ്യ എണ്ണയിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Ans: ജീവകം ഡി
12. ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം?
Ans: ജീവകം ഇ
13. ലോക ഹീമോഫീലിയ ദിനം?
Ans: ഏപ്രിൽ 17
14. തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം?
Ans: ജീവകം കെ
15. ചെറുകുടലിലെ ബാക്ടീരിയകൾ നിർമ്മിക്കുന്ന ജീവകം?
Ans: ജീവകം കെ
16. ചുവന്ന രക്താണുക്കളുടെ നിർമ്മാണം, ത്വക്കിന്റെ ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ ജീവകം?
Ans: ജീവകം ബി
17. ജീവകം ബി3 യുടെ അപര്യാപ്തത രോഗം?
Ans: പെല്ലഗ്ര
18. എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം?
ജീവകം ബി
19. മഴ വെള്ളത്തിൽ നിന്ന് ലഭിക്കുന്ന ജീവകം?
Ans: ജീവകം ബി12
20. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?
Ans: വിറ്റാമിൻ സി
21. യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം?
Ans: ജീവകം സി
22. ജീവകം സി യുടെ അപര്യാപ്തത രോഗം?
Ans: സ്കർവി
23. വൈറ്റമിൻ ജി എന്നറിയപ്പെടുന്ന ജീവകം?
Ans: ജീവകം ബി2
24. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ?
Ans: ജീവകം എ
25. ജീവകം ബി9 ശാസ്ത്രീയ നാമം?
Ans: ഫോളിക് ആസിഡ്
No comments:
Post a Comment