Friday, January 8, 2021

5ക്ലാസ്സ്‌(അടിസ്ഥാനശാസ്ത്രം)10th level preliminary exam, LDC, LGC, Salesman etc..


1. ഉത്തോലക തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
Ans: ആർക്കിമിഡീസ്

2. ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം?
Ans: കപ്പി, നെയിൽ പുള്ളർ,സീസോ,ത്രാസ്സ്,  കത്രിക

3. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം?
Ans: പാക്കുവെട്ടി, വീൽബാരോ, നാരങ്ങാ ഞെക്കി, ബോട്ടിൽ ഓപ്പണർ

4. മൂന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം?
Ans: ചവണ, ഐസ് ടോംഗ്സ്,  ചൂണ്ട

5. രണ്ട് കണ്ണും ഒരേ സമയം ഒരേ ബിന്ദുവിൽ കേന്ദ്രീകരിച്ചു കാണാൻ കഴിയുന്ന അവസ്ഥ?
Ans: ദ്വിനേത്ര ദർശനം( binocular vision)

6. ബ്രെയിൽ  ലിപിയുടെ പിതാവ്?
Ans: ലൂയിസ് ബ്രെയിൽ

7. 'സ്നെല്ലൻ ചാർട്ട്' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans: കണ്ണ്

8. രോഗങ്ങളെ കുറിച്ചുള്ള പഠനം?
Ans: പാത്തോളജി

9. ലോക കൊതുക് ദിനം?
Ans: ഓഗസ്റ്റ് 20

10. കപ്പലുകളിൽ നിന്ന് ഉണ്ടാകുന്ന എണ്ണ ചോർച്ച തടയുന്നതിനായി ഉപയോഗപ്പെടുത്തുന്ന ബാക്ടീരിയ?
Ans: സൂപ്പർബഗ്

11. സൂപ്പർബഗ് ബാക്ടീരിയകളെ വികസിപ്പിച്ചെടുത്ത ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
Ans: ആനന്ദ് മോഹൻ ചക്രബർത്തി

12. ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശ ഗോളം?
Ans: ചന്ദ്രൻ

13. ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
Ans: യൂറി ഗഗാറിൻ( റഷ്യ)

14. യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച വാഹനം?
Ans: വോസ്തോക്ക് വൺ

15. യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം?
Ans: 1961 ഏപ്രിൽ 12

16. അന്താരാഷ്ട്ര ബഹിരാകാശ ദിനം?
Ans: ഏപ്രിൽ 12

17. ബഹിരാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?
Ans: യൂറി ഗഗാറിൻ

18. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
Ans: സ്വോൾക്കോ വിസ്കി( റഷ്യ)

19. ആദ്യത്തെ കൃത്രിമോപഗ്രഹം?
Ans: സ്പുട്നിക് 1

20. സ്പുട്നിക് 1 വിക്ഷേപിച്ചതെന്ന്?
Ans: 1957 ഒക്ടോബർ 4

21. ഇന്ത്യയുടെ ബഹിരാകാശ ഏജൻസി?
Ans: ISRO(1969 ഓഗസ്റ്റ് 15)

22. മനുഷ്യൻ ഇന്നേവരെ നിർമ്മിച്ച റോക്കറ്റുകളിൽ ഏറ്റവും വലുത്?
Ans: സാറ്റേൺ 5(USA)

23. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?
Ans: രാകേഷ് ശർമ( 1984, സോയുസ് T 11)

24. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്?
Ans: 1969 ജൂലൈ 21

25. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?
Ans: നീൽ ആംസ്ട്രോങ്ങ്

26. ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ വ്യക്തി?
Ans: എഡ്വിൻ ബസ് ആൽഡ്രിൻ

27. മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ പേടകം?
Ans: അപ്പോളോ II

28. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?
Ans: യൂജിൻ സെർനാൻ(1972, അപ്പോളോ17)

29. ചന്ദ്രദിനമായി ആചരിക്കുന്നത് എന്ന്?
Ans: ജൂലൈ 21

30. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ്?
Ans: വിക്രം സാരാഭായി

31. ESA ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ്?
Ans: യൂറോപ്പ്

32. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന്?
Ans: 2008 ഒക്ടോബർ 22

33. സൂര്യനെ കുറിച്ച് പഠിക്കാൻ ISRO വിക്ഷേപിക്കാൻ പോകുന്ന ഉപഗ്രഹം?
Ans: ആദിത്യ

34. ഒട്ടകപ്പക്ഷിയുടെ അടയിരിപ്പുകാലം?
Ans: 42 ദിവസം

35. കുരുവിയുടെ അടയിരിപ്പുകാലം?
Ans: 14 ദിവസം

36. ദേശീയ പക്ഷി നിരീക്ഷണ ദിനം?
Ans: നവംബർ 12

37. 'ഒരു കുരുവിയുടെ പതനം' ആരുടെ ആത്മകഥയാണ്?
Ans: ഡോ. സലിം അലി

38. പവിഴപ്പുറ്റു വർഷമായി ആചരിച്ചതെന്ന്?
Ans: 1997 & 2008

39. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്?
Ans: ഗ്രേറ്റ് ബാരിയർ റീഫ്( ഓസ്ട്രേലിയ)

40. വായുവിലൂടെ പകരുന്ന രോഗങ്ങൾ?
Ans: ജലദോഷം, വസൂരി, മുണ്ട്നീര്, ന്യൂമോണിയ, വില്ലൻ ചുമ, ചിക്കൻപോക്സ്, മീസിൽസ്, ക്ഷയം, സാർസ്

41. വെള്ളം,ആഹാരം എന്നിവയിലൂടെ പകരുന്ന രോഗങ്ങൾ?
Ans: എലിപ്പനി,  കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം

42. ഈച്ച മുഖേന പകരുന്ന രോഗങ്ങൾ?
Ans: കോളറ, വയറിളക്കം

43. കൊതുകു മുഖേന പരക്കുന രോഗങ്ങൾ?
Ans: മന്ത്,  മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ

44. ലോക മലേറിയ ദിനം?
Ans: ഏപ്രിൽ 25

45. രോഗങ്ങളുടെ രാജാവ്?
Ans: ക്ഷയം

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1