Saturday, January 9, 2021

പത്രങ്ങളിലൂടെ... (10th level preliminary exam)


1. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?
Ans: ബംഗാൾ ഗസറ്റ്

2. ബംഗാൾ ഗസറ്റ് ആരംഭിച്ച വർഷം?
Ans: 1780 ജനുവരി 29

3. ബംഗാൾ ഗസറ്റിന്റെ പിതാവ്?
Ans: ജെയിംസ് അഗസ്റ്റസ് ഹിക്കി

4. ഇന്ത്യൻ പത്രത്തിന്റെ പിതാവ്?
Ans: ജെയിംസ് അഗസ്റ്റസ് ഹിക്കി

5. 'കൽക്കട്ട ജനറൽ അഡ്വൈസർ ' എന്ന പേരിൽ അറിയപ്പെടുന്ന ദിനപാത്രം?
Ans: ബംഗാൾ ഗസറ്റ്

6. ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
Ans: പത്രങ്ങൾ

7. ഫോർത്ത് എസ്റ്റേറ്റ് എന്ന് വിശേഷിപ്പിച്ച വ്യക്തി?
Ans: എഡ്മണ്ട് ബ്രൂക്ക്

8. ഏറ്റവും കൂടുതൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: ഉത്തർപ്രേദേശ്

9.ഇന്ത്യൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പത്രം?
Ans: സമചാർ ദർപ്പൺ( ബംഗാളി ഭാഷ)

10. നിലവിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ ദിനപത്രം?
Ans: ബോംബെ സമാചാർ( ഗുജറാത്തി)

11. ബോംബെ സമാചാർ പത്രത്തിന്റെ സ്ഥാപകൻ?
Ans: ഫർദൂഞ്ജി മാർസ്ബാൻ

12. ഇന്ത്യയിലെ ആദ്യ സായാഹ്ന ദിനപത്രം?
Ans: മദ്രാസ് മെയിൽ(1868)

13. ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രം?
Ans: ദൈനീക് ജഗരൺ

14. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം?
Ans: ടൈംസ് ഓഫ് ഇന്ത്യ

15. ഇന്ത്യൻ ഭരണഘടന പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭാഗം?
Ans: ആർട്ടിക്കിൾ 19(1)എ 

16. ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രത്തിന്റെ ആദ്യ എഡിറ്ററായ മലയാളി?
Ans: സർദാർ കെ എം പണിക്കർ

17. പത്രപ്രവർത്തനത്തിന് ഇന്ത്യയിൽ നിന്ന് ആദ്യമായി മാഗ്സസേ അവാർഡിന് അർഹനായത്?
Ans: അമിതാഭ് ചൗധരി(1961)

18. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്?
Ans: ചിലപതി റാവു

19. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?
Ans: തുഷാർ കാന്തി ഘോഷ്

20. ഇന്ത്യൻ പ്രസ്സിന്റെ  വിമോചകൻ?
Ans: ചാൾസ് മെറ്റ്കാഫ് പ്രഭു

21. ദേശീയ പത്ര ദിനം?
Ans: ജനുവരി 29

22. ദേശീയ പ്രസാദക(അച്ചടി )ദിനം?
Ans: നവംബർ 16

23. ലോക പത്രസ്വാതന്ത്ര്യ ദിനം?
Ans: മെയ് 3

24. മലയാളത്തിലെ ആദ്യ പത്രം?
Ans: രാജ്യ സമാചാരം(1847)

25. മലയാളത്തിലെ രണ്ടാമത്തെ പത്രം?
Ans: പശ്ചിമോദയം(1847)

26. ലോഹങ്ങൾ ഉപയോഗിച്ച്(അച്ചു കൂടത്തിൽ ) അച്ചടിച്ച മലയാളത്തിലെ ആദ്യ പത്രം?
Ans: ജ്ഞാനനിക്ഷേപം

27. നിരോധിക്കപ്പെട്ട ആദ്യ മലയാള പത്രം?
Ans: സന്ദിഷ്ടവാദി ( 1867)

28. കേരളത്തിലെ ആദ്യ കോളേജ് മാഗസിൻ?
Ans: വിദ്യാസംഗ്രഹം

29. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?
Ans: വിദ്യാസംഗ്രഹം(1864)

30. മലയാളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം?
Ans: ദീപിക(1887)

31. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ്?
 ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

32. 'കേരളപത്രിക' പത്രത്തിന്റെ സ്ഥാപകൻ?
Ans: ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ

33. മലയാള പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ?
Ans: വേങ്ങയിൽ കുഞ്ഞിരാമൻ നായർ

35. കേരളത്തിൽ ആദ്യമായി ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച പത്രം?
Ans: ദീപിക

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1