1. ഹൈഡ്രജന്റെ അറ്റോമിക നമ്പർ? Ans: 1
2. ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം? Ans: ഹൈഡ്രജൻ
3. ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത്? Ans: ഹൈഡ്രജൻ
4. 'ജലം ഉത്പാദിപ്പിക്കുന്നത് ' എന്നർത്ഥം വരുന്ന മൂലകം? Ans: ഹൈഡ്രജൻ
5. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ മൂലകം? Ans: ഹൈഡ്രജൻ
6. ഏറ്റവും ഭാരം കുറഞ്ഞ മൂലകം? Ans: ഹൈഡ്രജൻ
7. സ്വയം കത്തുന്ന മൂലകം? Ans: ഹൈഡ്രജൻ
8. കലോറി മൂല്യം കൂടിയ ഇന്ധനം? Ans: ഹൈഡ്രജൻ
9. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം? Ans: ഹൈഡ്രജൻ
10. വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം? Ans: ഹൈഡ്രജൻ
11. എല്ലാ ആസിഡുകളിലും പൊതുഘടകം? Ans: ഹൈഡ്രജൻ
12. ഹൈഡ്രജൻ വാണിജ്യപരമായി നിർമ്മിക്കുന്ന പ്രക്രിയ? Ans: ബോഷ് പ്രക്രിയ
13. ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറം? Ans: നീല
14. ഹൈഡ്രജൻ ദ്രാവകമായി മാറുന്ന താപനില? Ans: -253°C/-423°ഫ്രീ
15. ഹൈഡ്രജൻ ഖരമായി മാറുന്ന താപനില? Ans: -259°C/-434°F
No comments:
Post a Comment