Wednesday, January 6, 2021

നവോത്ഥാനം ഭാഗം-1(10th level preliminary exams)


1. പൂർണമായും വനിതകൾ പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ മാസിക?
Ans: ശാരദ (1904)

2. സുജനന്ദിനി എന്ന പത്രത്തിന്റെ സ്ഥാപകൻ?
Ans: പരവൂർ കേശവനാശാൻ

3. 1915 കൊല്ലത്തുനിന്നും ടി കെ മാധവൻ ആരംഭിച്ച പത്രം?(Non vocational teacer-2015)
Ans: ദേശാഭിമാനി

4. ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യനായി അറിയപ്പെടുന്നത്?(Medical officer-2016)
Ans: ആനന്ദതീർത്ഥൻ

5. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമ്മീഷണർ ആയ ആദ്യ മലയാളി?(Tradesman-2015)
Ans: കെ പി കേശവമേനോൻ(1951)

6. യുക്തിവാദികളുടെ മാർപാപ്പ എന്ന് എം സി ജോസഫിനെ വിശേഷിപ്പിച്ചത്? (Planning & development officer-2015)
Ans: കുറ്റിപ്പുഴ കൃഷ്ണപിള്ള

7. ഹിന്ദു പുലയ സമാജം സ്ഥാപിച്ച വ്യക്തി?(Laboratory Technician Gr. II-2015)
Ans: കുറുമ്പൻ ദൈവത്താൻ(1917)

8. കേരളത്തിലെ ആദ്യ ഹരിജനക്ഷേമ വകുപ്പ്,തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?(Confidential Asst. Gr. II-2016)
Ans: പി കെ ചാത്തൻ മാസ്റ്റർ

9. തൃശൂരിൽ ജവഹർ ബാലഭവൻ ആരംഭിച്ചത്?
Ans: കൂരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

10. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്? (Laboratory technical asst. Banking assistance(VHSE-2015)
Ans: ജോസഫ് മുണ്ടശ്ശേരി

11. യുക്തിവാദി മാസിക ആരംഭിച്ച വർഷം?(Lecturer in law 2015)
Ans: 1928

12. മലബാറിലെ വ്യവസായവല്ക്കരണം ലക്ഷ്യമാക്കി ഡോ.പൽപ്പു ആരംഭിച്ച സംഘടന? (Women police constable NCA-2015)
Ans: മലബാർ ഇക്കണോമിക് യൂണിയൻ

13. മോക്ഷപ്രദീപം എന്ന കൃതിയുടെ കർത്താവ്?(Civil police officer-2018)
Ans: ബ്രഹ്മാനന്ദ ശിവയോഗി

14. മനോന്മണീയം സുന്ദരംപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യാ ഗുരു സ്ഥാപിച്ച സംഘടന?(junior assistant -2014)
Ans: ശൈവപ്രകാശ സഭ

15. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?(malayalam stenographer plantation corporation -2013)
Ans: വൈകുണ്ഠസ്വാമികൾ

16. കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?(womens police constable -2015)
Ans: കുര്യാക്കോസ് ഏലിയാസ് ചാവറ

17. വിധവ പുനർ വിവാഹം ആദ്യമായി സംഘടിപ്പിച്ചത്?(Asst. Eng. Electrical PWD-2014)
Ans: വി. ടി. ഭട്ടതിരിപ്പാട്

18. സ്തോത്രമന്ദാരം, ലളിതോപഹാരം കിളിപ്പാട്ട് എന്നീ കൃതികളുടെ കർത്താവ്? (Binder Gr. II-2015)
Ans: കെ പി കറുപ്പൻ

19. മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം? (Painter - 2014)
Ans: 1925(ശിവഗിരി )

20. അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണി യുന്നതിനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തിയത്? (LGS SR-SC/ST 2014)
Ans: ആറാട്ടുപുഴ വേലായുധപ്പണിക്കർ

21. ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ?(confidential asst. Gr. II-2016)
Ans: പി കൃഷ്ണപിള്ള

22. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിച്ചിട്ടുള്ള ഏക മലയാളി?(Pharmacist Gr. II -2014)
Ans: ജി പി പിള്ള

23. യുവ ഭാരതം പത്രത്തിന്റെ ആദ്യ പത്രാധിപർ?
Ans: ടി ആർ കൃഷ്ണസ്വാമി അയ്യർ

24. മലബാറിലെ ഏതു പത്രമാണ് തീയരുടെ ബൈബിൾ എന്നറിയപ്പെടുന്നത്?(Research officer economic & statistics-2015)
Ans: മിതവാദി

25. മലയാളി എന്ന മാസികയുടെ ആദ്യ പത്രാധിപർ?(Lecture in English Dept.-2016/online)
Ans: പേട്ടയിൽ രാമൻപിള്ള

No comments:

Post a Comment

LDC/LGS PRELIMS MOCK TEST

  Loading…

നവോത്ഥാനം ഭാഗം -1